ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവു, നാടും നഗരവും വർണ്ണാഭമാവട്ടെ
പരിസ്ഥിതി ദിനാഘോഷം

ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം മണക്കടവ് പി. എച്ച്. സി പരിസരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ടെസ്സി ആലുംമൂട്ടില്‍ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എൻ.എൻ പ്രസന്നകുമാർ  അധ്യക്ഷത വഹിച്ചു.  

 


 

പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷം