ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവു, നാടും നഗരവും വർണ്ണാഭമാവട്ടെ
ആസൂത്രണ സമിതി

ഉദയഗിരി ഗ്രാമപഞ്ചായത്ത്

ആസൂത്രണ സമിതി (2026-27)

ഉദയഗിരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതികളുടെ രൂപീകരണം, വികസന പ്രവർത്തനങ്ങളുടെ ഏകോപനം, ഗ്രാമസഭ നിർദ്ദേശങ്ങളുടെ സമാഹരണം, പദ്ധതിനിർവഹണ പുരോഗതിയുടെ വിലയിരുത്തൽ എന്നിവയ്ക്കായി രൂപീകരിച്ച ആസൂത്രണ സമിതിയുടെ അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ക്രമ നമ്പർപേര്പദവി
1ശ്രീമതി ടെസ്സി ആലുംമൂട്ടിൽഅധ്യക്ഷ (പ്രസിഡന്റ്, ഉദയഗിരി ഗ്രാമപഞ്ചായത്ത്)
2ശ്രീ . ബെന്നി പീടികയ്ക്കൽഉപാധ്യക്ഷൻ 
3ഗ്രാമപഞ്ചായത്ത് സെക്രട്ടറികൺവീനർ (സെക്രട്ടറി, ഉദയഗിരി ഗ്രാമപഞ്ചായത്ത്)
4ശ്രീ. എൻ. എൻ പ്രസന്നകുമാർവൈസ് പ്രസിഡന്റ് & ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
5ശ്രീമതി. സിന്ധു തോമസ്വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
6ശ്രീ. ഷീൻ സെബാസ്റ്റ്യൻക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
7ശ്രീമതി. സരിത ജോസ്ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
വിദഗ്ധ അംഗങ്ങൾ
8ശ്രീ ജോയിച്ചൻ പള്ളിയാലിൽ
9ശ്രീ തോമസ് വെക്കത്താനം
10ശ്രീ മോഹനൻ പറപ്പള്ളി
11ശ്രീ ജോസഫ് പാലാക്കാവുങ്കൽ
12ശ്രീ ഇ എം നാസർ
13ശ്രീ ജെയ്സൺ പല്ലാട്ട്
14ശ്രീ ശ്രീകുമാർ ബി
15ശ്രീ രഞ്ജിത്ത് കുന്നേൽ
16ശ്രീ റോമിയോ കാടൻകാവിൽ