ആസൂത്രണ സമിതി
ഉദയഗിരി ഗ്രാമപഞ്ചായത്ത്
ആസൂത്രണ സമിതി (2026-27)
ഉദയഗിരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതികളുടെ രൂപീകരണം, വികസന പ്രവർത്തനങ്ങളുടെ ഏകോപനം, ഗ്രാമസഭ നിർദ്ദേശങ്ങളുടെ സമാഹരണം, പദ്ധതിനിർവഹണ പുരോഗതിയുടെ വിലയിരുത്തൽ എന്നിവയ്ക്കായി രൂപീകരിച്ച ആസൂത്രണ സമിതിയുടെ അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| ക്രമ നമ്പർ | പേര് | പദവി |
|---|---|---|
| 1 | ശ്രീമതി ടെസ്സി ആലുംമൂട്ടിൽ | അധ്യക്ഷ (പ്രസിഡന്റ്, ഉദയഗിരി ഗ്രാമപഞ്ചായത്ത്) |
| 2 | ശ്രീ . ബെന്നി പീടികയ്ക്കൽ | ഉപാധ്യക്ഷൻ |
| 3 | ഗ്രാമപഞ്ചായത്ത് സെക്രട്ടറി | കൺവീനർ (സെക്രട്ടറി, ഉദയഗിരി ഗ്രാമപഞ്ചായത്ത്) |
| 4 | ശ്രീ. എൻ. എൻ പ്രസന്നകുമാർ | വൈസ് പ്രസിഡന്റ് & ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 5 | ശ്രീമതി. സിന്ധു തോമസ് | വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 6 | ശ്രീ. ഷീൻ സെബാസ്റ്റ്യൻ | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 7 | ശ്രീമതി. സരിത ജോസ് | ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| വിദഗ്ധ അംഗങ്ങൾ | ||
| 8 | ശ്രീ ജോയിച്ചൻ പള്ളിയാലിൽ | |
| 9 | ശ്രീ തോമസ് വെക്കത്താനം | |
| 10 | ശ്രീ മോഹനൻ പറപ്പള്ളി | |
| 11 | ശ്രീ ജോസഫ് പാലാക്കാവുങ്കൽ | |
| 12 | ശ്രീ ഇ എം നാസർ | |
| 13 | ശ്രീ ജെയ്സൺ പല്ലാട്ട് | |
| 14 | ശ്രീ ശ്രീകുമാർ ബി | |
| 15 | ശ്രീ രഞ്ജിത്ത് കുന്നേൽ | |
| 16 | ശ്രീ റോമിയോ കാടൻകാവിൽ | |