ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവു, നാടും നഗരവും വർണ്ണാഭമാവട്ടെ
സേവനാവകാശനിയമം

സേവനാവകാശ നിയമം (Right to Service Act) എന്നത് സർക്കാർ ഓഫീസുകളിൽ നിന്നും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കേണ്ടതിനെ ഉറപ്പാക്കുന്ന നിയമമാണ്. സർക്കാർ സേവനങ്ങൾ വൈകാതെ, വ്യക്തമായ സമയപരിധിയിൽ നൽകേണ്ടത് സർക്കാർ ഉദ്യോഗസ്ഥരുടെ ബാധ്യതയാണെന്ന് ഈ നിയമം ഉറപ്പാക്കുന്നു.

  • സേവനാവകാശനിയമം