കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
അഴിമതി രഹിത ജനസൌഹൃദ സേവനദായക വികസന തല്‍പര മാതൃക പഞ്ചായത്ത്
ദൌത്യം
വിവര സാങ്കേതിക വിദ്യയും ആധുനീക വത്കരണ ഉപാധികളും ഉപയോഗിച്ച് സമ്പൂര്‍ണ്ണ ഗുണമേന്മാ സംവിധാനത്തിലൂടെ ISO സര്‍ട്ടിഫിക്കേഷന്‍ നേടി സേവന സൌകര്യങ്ങളുടെ വര്‍ദ്ധനവും ആയത് കാലാനുസൃതമായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ദൌത്യം