ടെണ്ടര്‍ പരസ്യം

July 31, 2026

ഉദയഗിരി ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട സ്ട്രീറ്റ് ലൈറ്റ് എ.എം.സി പ്രവൃത്തിയുടെ നടത്തിപ്പിന് അംഗീകൃത കരാറുകാര്‍/ സ്ഥാപനങ്ങളില്‍ നിന്ന് മല്‍സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിക്കുന്നു.